ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ അടുത്ത് . ഇൻ്റലിജൻസ് വീഴ്ചയോ രാഷ്ട്രീയ ഒത്തുതീർപ്പോ?

ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ അടുത്ത് . ഇൻ്റലിജൻസ് വീഴ്ചയോ രാഷ്ട്രീയ ഒത്തുതീർപ്പോ?
Jul 4, 2026 01:01 PM | By PointViews Editor

         വോളീബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടു ലക്ഷങ്ങളുടെ ക്രമക്കേട് നടത്തി എന്ന് ക്രൈം ബ്രാഞ്ചും , വിജിലൻസും കണ്ടെത്തിയ കേസിലെ ഒന്നാം പ്രതി ആയ നാലകത്തു ബഷീർ മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടു ചർച്ച നടത്തിയത് പുതിയ വിവാദത്തിന് തുടക്കമിട്ടു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് അടക്കമുള്ളവർ പ്രതികളായ കേസിൽ മെഹബൂബിന് ജാമ്യം ലഭിക്കാൻ വഴിവിട്ട

ഇടപെടൽ ഉണ്ടായി എന്ന വിവാദം കത്തിനിൽക്കുന്നതിനിടയിലാണ് കേസിലെ ഒന്നാം പ്രതിയായ നാലകത്ത് ബഷീർ മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. സംഭവം ഇന്റലിജൻസ് ബ്യുറോയുടെ പരാജയമാണ് ഇതെന്ന ആരോപണവും പാർട്ടിക്കുള്ളിൽ ഉയരുകയാണ്. . ആഭ്യന്തര മന്ത്രിയും, ഡി ജി പി യും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേസിലെ പരാതിക്കാരൻ സെബാസ്റ്റ്യൻ ജോർജ് രംഗത്ത് വന്നു. പെരിന്തൽമണ്ണ നഗര സഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ലീഗിന്റെ നേതാവുമായ നാലകത്തു ബഷീർ ഒന്നാം പ്രതി ആയ കേസ് അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് ആരോപണം. ബഷീറിൻ്റെ രാജി ആവശ്യപ്പെട്ട് ലീഗിലും നഗരസഭയിലും പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് ഒന്നാം പ്രതി നേരേ മന്ത്രിയുടെ മുൻപിൽ നിൽക്കുന്നത്.

The first accused is with the Chief Minister. Intelligence failure or political compromise?

Related Stories
നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

Jul 24, 2026 09:29 AM

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ...

Read More >>
ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ. ആദർശക്കള്ളൻ

Jul 24, 2026 06:17 AM

ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ. ആദർശക്കള്ളൻ

ധർമേന്ദ്ര പ്രധാൻ അഥവാ അധർമേന്ദ്ര പ്രഥമൻ....

Read More >>
നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ പ്രതികരണം.

Jul 23, 2026 08:27 PM

നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ പ്രതികരണം.

നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ...

Read More >>
നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

Jul 22, 2026 09:59 AM

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും...

Read More >>
മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

Jul 21, 2026 03:43 PM

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ...

Read More >>
കള്ളൻ വിജയൻ.....  പൂർണമായി വായിക്കുവാൻ.

Jul 21, 2026 08:43 AM

കള്ളൻ വിജയൻ..... പൂർണമായി വായിക്കുവാൻ.

കള്ളൻ വിജയൻ..... പൂർണമായി...

Read More >>
Top Stories